saraswathiamma

ഇടവെട്ടി: ചാലംങ്കോട് കുന്നുംപുറത്ത് പരേതനായ ശങ്കരൻനായരുടെ ഭാര്യ സരസ്വതിയമ്മ (94) നിര്യാതയായി.മക്കൾ വിജയമ്മ,സതി ദേവി, കൃഷ്ണ കുമാരി, വേണുഗോപാലൻ നായർ,സുന്ദരേശൻ നായർ, സുജാത.
സംസ്‌കാരച്ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഇടവെട്ടി മാർത്തോമ്മാ എം.എസ് കോളനി യിലുള്ള മകൾ സുജാതയുടെ വസതിയിൽ ആരംഭിച്ച് തൊടുപുഴ മുണ്ടേക്കല്ല് ശാന്തി തീരം ശ്മശാനത്തിൽ സംസ്ക്കാരം നടത്തും.