bijikjohn

കട്ടപ്പന: കോഴിമണ്ണിൽ പരേതനായ ജോണി(കുട്ടായി)ന്റെ മകൻ ബിജി കെ. ജോൺ (50) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. മാതാവ് പരേതയായ ചിന്നമ്മ. സഹോദരങ്ങൾ: ഷാജി, ജോൺ (ജോമോൻ, കട്ടപ്പന മാർക്കിറ്റിങ് സഹകരണ സംഘം ജീവനക്കാരൻ), ബിനോയി, മോളി.