തൊടുപുഴ : കെ.എസ്.എസ്.പി.യു കാഞ്ഞിരമറ്റം യൂണിറ്റ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷം നടത്തി. കൺവീനർ എം.എസ് ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. ജോസ് മാവറ വിഷയാവതരണം നടത്തി.