ഉടുമ്പന്നൂർ: ഉടുമ്പന്നൂർ,​ പെരിങ്ങാശ്ശേരി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് (ജൂനിയർ)​ തസ്തികയിൽ താത്കാലിക അദ്ധ്യാപകരെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ ഇന്ന് രാവിലെ 11 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ ഹാജരാകണം.