ഇടുക്കി: ഭരണഭാഷാ വാരാചരണത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സാക്ഷരതമിഷന്റെ സഹകരണത്തോടെ ജില്ലയിലെ നവസാക്ഷരർക്കാർക്കായി സംഘടിപ്പിക്കുന്ന വായന മത്സരം ഇന്ന് രാവിലെ 11 ന് പറേമാവ് കൊലുമ്പൻ സ്മാരക പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തും. മത്സരം സ്‌പോട്ട് രജിസ്‌ട്രേഷനാണ്.