തൊണ്ടിക്കുഴ :ഗവ.യു.പി.സ്‌ക്കൂൾ തൊണ്ടിക്കുഴയിൽ യു.പി.എസ്.എയുടെ താത്ക്കാലിക ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി വെള്ളിയാഴ്ച രാവിലെ 11 ന് ഓഫീസിൽ ഹാജരാകണം.