ചക്കുപള്ളം : ഇലന്തൂർ റോസമ്മ തോമസ് (64) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് അമരാവതി സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.ഭർത്താവ്: പരേതനായ തോമസ് കുമളി തോക്കനാട്ട് കുടുംബാംഗമാണ്.മക്കൾ: ബീന, ബിന്ദു, ബൈജു.മരുമക്കൾ: ജോൺസൺ,ഷാജി, റ്റിൻസി