mary

കുമാരമംഗലം: കണ്ടത്തിൽ( റാത്തപ്പിള്ളിൽ)മത്തായി മാത്യുവിന്റെ ഭാര്യ മേരി മാത്യു(68) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നാഗപ്പുഴ സെന്റ് മേരീസ് പള്ളിയിൽ. ആയവന കാക്കനാട്ടിൽ കുടുംബാംഗമാണ്.മക്കൾ: ഡെൽന,ഡെൽജ, ഡിന്റ,ദിവ്യ. മരുമക്കൾ: ദിജ, ബിജോ, ബിനേഷ്, ലിജോ