വണ്ണപ്പുറം : ചിറപ്പറമ്പിൽ സി.എം. ജോസ് (74) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വണ്ണപ്പുറം മാർസ്ലീവ പള്ളിയിൽ. ഭാര്യ ലിസി തോപ്പിൽ കുടുബാംഗം. മക്കൾ : മോഹനൻ മീൻമുട്ടി, സാം ജോസഫ്(ടീച്ചർ, സെന്റ് ജോൺസ് യു.പി.എ. കലൂർ), ഷീബ ഇഞ്ചിയാനി.
മരുമക്കൾ : ലീലാമ്മ തട്ടക്കുഴ, ജാൻസി(ടീച്ചർ, സെന്റ് മേരീസ് എച്ച്.എസ്.എസ്. മരിയാപുരം) സിബി ഇഞ്ചിയാനി.