lakshmikutty

പാണ്ടിപ്പാറ: അമ്പാട്ട് പരേതനായ കുഞ്ഞപ്പന്റെ ഭാര്യ ലക്ഷ്മിക്കുട്ടി(88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ:ശാന്ത, വാസന്തി, പരേതനായ ശശി, മരുമക്കൾ:രാജൻ, ബാബു, അമ്മിണി.