ഇടുക്കി : തൊടുപുഴ, കരിങ്കുന്നം എന്നിവിടങ്ങളിലായി നടത്തുന്ന ജില്ലാ കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം തിങ്കളാഴ്ച്ച രാവിലെ 11ന് തൊടുപുഴ ഹൈറേഞ്ച് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടത്തും.