ഇടുക്കി : തൃശൂർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ 19 നും, കോട്ടയം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ 29 നും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉൺണ്ടായിരിക്കുമെന്ന് നോർക്കാ റൂട്ട്സ് എറണാകുളം സെന്റർ മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0484 2371810, 2957099 .