മുട്ടം: മുട്ടം വൈ എം സി എ ഭാരവാഹികളെ തിരഞ്ഞെടുത്തു. പീസ് തെങ്ങുംപള്ളിയിൽ ( പ്രസിഡന്റ് ) അരുൺ പൂച്ചക്കുഴി (സെക്രട്ടറി ) അഡ്വ.അരുൺ ചെറിയാൻ (ട്രഷറർ ) ബെന്നി ഏരിമറ്റം, സാം അധികരത്ത് ( വൈസ് പ്രസിഡന്റ് ) ഐസൺ കുന്നത്ത്ശ്ശേരിയിൽ (ജോയിന്റ് സെക്രട്ടറി ) അഡ്വ. എ.ജെ ജോൺസൺ, ബിജി ചിറ്റാട്ടിൽ, ജോസ് മാത്യു ഈറ്റയ്ക്കകുന്നേൽ,റെന്നി ചെറിയാൻ, ജോർജ് ടോം തെങ്ങുംപള്ളിയിൽ, ജോസ്മോൻ ചാക്കോ (ഡയറക്ടർ ).