ചീനിക്കുഴി : നേതാജി നാളികേരത്തിന്റെയും ഉടുമ്പന്നൂർ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽഇന്നും നാളെയും ചീനിക്കുഴി കോക്കനട്ട് സ്റ്റാളിൽ ഉച്ചകഴിഞ്ഞ് 3 മുതൽ സൗജന്യമായി വളം വിതരണം ചെയ്യുന്നു. എല്ലാ അംഗങ്ങളും വളം കൈപ്പറ്റണമെന്ന് പ്രസിഡന്റ് അറിയിച്ചു.