തൊടുപുഴ : നാളെ പറവൂരിൽ നടക്കുന്ന സംസ്ഥാന ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുത്തു. ആഷിക് നിസാർ (ക്യാപ്‌റ്റൻ)​,​ നന്ദു കൃഷ്ണൻ,​ മുഹമ്മദ് അസ്ളം,​ മുഹമ്മദ് അഫ്നാഹ്,​ ബേസിൽ ബിജു,​ ആൽബർട്ട് ജയൻ,​ ഡോജൻ ദേവദാസ്,​ മാർട്ടിൻ ഫിലിപ്പ്,​ അലൻ ഷമ്മി,​ ആകാശ് ജയദേവൻ,​ ഉവയിസ് യൂസഫ്,​ അഭിനന്ദ്.എസ് എന്നിവരാണ് ടീം അംഗങ്ങൾ.