ചെറുതോണി : പൈനാവ് ശാന്തിവനം ദേവാലയത്തിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ 10,​ 11,​12 തിയതികളിൽ നടക്കും. 10 ന് രാവിലെ 10 ന് കൊടിയേറ്റ്,​ നൊവേന,​ ദിവ്യബലി,​ പ്രസംഗം,​ നേർച്ച,​ 11 ന് വൈകുന്നേരം 5 ന് ദിവ്യബലി,​ നൊവേന,​ പ്രസംഗം,​ നേർച്ച,​ 12 ന് രാവിലെ 9.45 ന് നൊവേന,​ പ്രദക്ഷിണം,​ 11 ന് സമൂഹ ദിവ്യബലി,​ ഊട്ടുനേർച്ച എന്നിവ നടക്കും.