തൊടുപുഴ : കാഞ്ഞിരമറ്റം ഗ്രാമീണ വായനശാല വയോജന വേദി ഗുരുസംഗമം പ്രോജക്ടിന്റെ ഭാഗമായി രക്ത പരിശോധനയും ആരോഗ്യ ക്ളാസും ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം എസ്.ജി ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. എൻ.കെ രാധ ആരോഗ്യ ബോധവൽക്കരണ ക്ളാസ് നടത്തി.