kalyani

പെരിങ്ങാശ്ശേരി :ഗുരുതിക്കളം പരേതനായ വേങ്ങപ്ലാക്കൽ രാഘവെന്റ ഭാര്യ കല്യാണി രാഘവൻ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ ,വത്സല ഉദയഭാനു ,സുജാത, വാസന്തി ,അജിത ,രാഹുൽ കെ രാഘവൻ. മരുമക്കൾ :ഉദയഭാനു ,(റിട്ട. റെയിൽവേ) കെ . എൻ. രാജേന്ദ്രൻ