ചീനിക്കുഴി: ചെറുകുന്നേൽ മുരളീധരൻ (65) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ പാലക്കുഴ താണിച്ചോട്ടിൽ കുടുംബാംഗമാണ്. മക്കൾ: അജേഷ്, പരേതയായ അനിത. മരുമകൾ : സൗമ്യ.