romio
റോമിയോ സെബാസ്റ്റ്യൻ

ചെറുതോണി: ഇടുക്കി താലൂക്ക് ടൂറിസം കോ- ഓപ്പറേറ്റീവ് സൊസൈറ്റി (ഇറ്റ്‌കോസ്) പ്രസിഡന്റായി റോമിയോ സെബാസ്റ്റ്യനെ തിരഞ്ഞെടുത്തു. ഇ.എം. സുഭാഷാണ് ഓണററി സെക്രട്ടറി. ഡയറക്ടർ ബോർഡ് അംഗങ്ങളായി സജി തടത്തിൽ, സി.കെ. ശിവദാസ്, ഡിറ്റാജ് ജോസഫ്, എൻ.എസ്. ബിനു, കെ.എ. ആനന്ദവല്ലി, സെലിമണി ജേക്കബ്ബ്, ലീലാമ്മ ഉണ്ണിക്കൃഷ്ണൻ എന്നിവരെയും തിരഞ്ഞെടുത്തു.