പന്നിമറ്റം: എരുമത്താനത്ത് പരേതനായ ദേവസ്യയുടെ ഭാര്യ ഏലിപ്പെണ്ണ് (86) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പന്നിമറ്റം അറയ്ക്കക്കുടി കുടുംബാംഗമാണ്. മക്കൾ: കുഞ്ഞ് , ബേബി, ലീല ഉപ്പുതോട്, ജോസ് വണ്ണപ്പുറം, ലിസി കടവൂർ, സെബാസ്റ്റ്യൻ. മരുമക്കൾ: അന്നക്കുട്ടി ഉതിക്കാട്ടിൽ, ഗ്രേസി അച്ചാംപറമ്പിൽ, ദേവസ്യ മേടയ്ക്കൽ, ഡെയ്‌സി സെബാസ്റ്റ്യൻ.