augustin

തൊടുപുഴ:മൈലക്കൊമ്പ് മേക്കുന്നേൽ എം.ജെ.അഗസ്റ്റിൻ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: എലിസബത്ത്. മകൾ: പുഷ്പ (മാതൃഭൂമി അസി.മാനേജർ, കൊച്ചി). മരുമകൻ: ഡോ. മധു വാസുദേവൻ (അസി.പ്രൊഫസർ, ബ്രണ്ണൻ കോളജ്, തലശ്ശേരി).