ഇടവെട്ടി:നടയം പുത്തൻകണ്ടത്തിൽ നാരായണൻ (88) നിര്യാതനായി . സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി ഏഴനല്ലൂർ ഉറുമ്പനാൽ കുടുംബാംഗമാണ്.മക്കൾ: മോഹനൻ:ബിജു, ബിനു, മഹേഷ്. മരുമക്കൾ: സ്വപ്ന, ജിഷ, വിദ്യ.