ealikutty


തൊടുപുഴ : ഒളമറ്റം വള്ളിയിൽ സ്‌കറിയായുടെ മകൾ ഏലിക്കുട്ടി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് സഹോദരി ഒളമറ്റം ആനച്ചാലിൽ ചിന്നമ്മയുടെ വസതിയിൽ ആരംഭിച്ച് പൊന്നന്താനം സെന്റ് പീറ്റർ ആന്റ് പോൾസ് പള്ളിയിൽ.