ഉടുമ്പന്നൂർ : എസ്.എൻ.ഡി.പി യോഗം ഉടുമ്പന്നൂർ ശാഖയിലെ ശ്രീനാരായണ കുടുംബ യൂണിറ്റിന്റെ 108​ാമത് യോഗം തണ്ടേൽ രാമചന്ദ്രന്റെ വസതിയിൽ നാളെ ഉച്ചകഴിഞ്ഞ് 2 ന് നടക്കും. ശാഖാ പ്രസിഡന്റ് ഷിബുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സെക്രട്ടറി രാമചന്ദ്രൻ ,​ കമ്മിറ്റി അംഗങ്ങൾ,​ വനിതാ സംഘം പ്രവർത്തകർ ,​ യൂത്ത് മൂവ്മെന്റ്,​ കുമാരി സംഘം പ്രവർത്തകർ യോഗത്തിൽ പങ്കെടുക്കുമെന്ന് കൺവീനർ പി.കെ രാജമ്മ അറിയിച്ചു.