തൊടുപുഴ : അരിക്കുഴയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ കൃഷിത്തോട്ടത്തിലേക്ക് ആവശ്യമായ കുരുമുളക് തൈകൾ തയ്യാറാക്കി നൽകുന്നതിനായി മാതൃവള്ളികൾ ശേഖരിക്കുന്നു.ഗുണമേന്മയുള്ള കുരുമുളക് തോട്ടങ്ങൾ സ്വന്തമായുള്ള കർഷകർ ആധാർ കാർഡ്,​ ബാങ്ക് പാസ്ബുക്ക്,​ കരം അടച്ച രസീത്,​ എന്നിവയുടെ പകർപ്പുമായി 20 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. ഫോൺ : 04862- 278599