annakutty

കുണിഞ്ഞി: കുന്നത്തേൽ പരേതനായ അബ്രാഹം വർഗീസിന്റെ ഭാര്യ അന്നക്കുട്ടി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ. മാറിക വാഴക്കാലായിൽ കുടുംബാംഗം.

മക്കൾ: മേരി കുര്യാക്കോസ്, വർഗീസ് അബ്രാഹം, ത്രേസ്യാമ്മ ജോയി, കുര്യാക്കോസ് അബ്രാഹം, സണ്ണി അബ്രാഹം, വിനോയി അബ്രാഹം.

മരുമക്കൾ: പരേതനായ കുര്യാക്കോസ് വാഴയിൽ മുരിക്കാശേരി, ഡെയ്‌സി വർഗീസ് അഞ്ചുകണ്ടത്തിൽ മേരിലാന്റ്, ജോയി തെക്കേൽ പ്രകാശ്, ഗ്രേയ്‌സി കുര്യാക്കോസ് പുതുപ്പറമ്പിൽ പഴയരിക്കണ്ടം, ലിസി സണ്ണി വേലംപറമ്പിൽ പുറപ്പുഴ, ജോർബി വിനോയി കണ്ടത്തിൽ കുണിഞ്ഞി.