തൊടുപുഴ: ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ വിന്റർ ട്രക്കിംഗ് ഡിസം. 14, 15 തീയതികളിൽ മൂന്നാറിൽ നടത്തുന്നു. യുവതിയുവാക്കൾ, വിദ്യാർത്ഥികൾ എന്നിവരോടൊപ്പം മുതിർന്നവർക്കും പങ്കെടുക്കാവുന്ന ഒരു ശൈത്യകാല സാഹസിക യാത്രാപരിപാടിയാണിത്. താല്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ. 9447753482