കുണിഞ്ഞി: ചരളംകുന്നേൽ തോമസ് ജോസഫ് ( 96) നിര്യാതനായി . സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2. 30 ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ പരേതയായ റോസ കുണിഞ്ഞി മുടവനാട്ട് കുടുംബാംഗം.
മക്കൾ: സിസ്റ്റർ മേരി തോമസ് (കനോഷ്യൻ കോൺവെന്റ് വിശാഖപട്ടണം ) , പരേതനായ ജോസ്, സെലിൻ , ഇസബല്ല , വത്സ. മരുമക്കൾ :മോളി ജോസ് മുണ്ടോലി പുത്തൻപുരയിൽ (കരിങ്കുന്നം), പരേതനായ ചാക്കോച്ചൻ കുഴിവേലിൽ (വാഴക്കുളം) ഡോയി മാറാട്ടിൽ (നാഗപ്പുഴ), ബേബി പൂച്ചാലിൽ (കൊടുവേലി)