തെക്കുംഭാഗം : പുത്തൻപുരക്കൽ അമ്മിണി പൗലോസ് (77) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ. മക്കൾ : സിജി, ജോണി, ബിന്ദു. മരുമക്കൾ: ജോസഫ്, സജി.