തൊടുപുഴ ഗാന്ധി സ്ക്വയർ : നാട്ടുവൈദ്യം നാടിന്റെ രക്ഷയ്ക്ക് എന്ന മുദ്രാവാക്യവുമായി കാസർകോട്ട് നിന്ന് ആരംഭിച്ച നാട്ടുവൈദ്യ പ്രചരണ ജാഥയ്ക്ക് സ്വീകരണം ഉച്ചയ്ക്ക് 1 ന്

പൈനാവ് ശാന്തിവനം ദേവാലയം : അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ . ദിവ്യബലി,​ നൊവേന വൈകിട്ട് 5 ന്