കൂവപ്പള്ളി: തേരകപ്ളായ്ക്കൽ ഷാജി ജോസഫ് (44) നിര്യാതനായി. മകൻ: അമൽ ഷാജി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കൂവപ്പള്ളി ഹോളി ഇമ്മാനുവേൽ സി.എസ്.ഐ പള്ളിയിൽ.