thankamma
തങ്കമ്മ

കാൽവരിമൗണ്ട്: പുന്നക്കാട്ട് പരേതനായ ജോർജിന്റെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. മക്കൾ: കുഞ്ഞുമോൻ, ബേബി, ഓമന, രാജു, ജോൺകുട്ടി. മരുമക്കൾ: എമിലി മാളിയേക്കൽ ഇടുക്കി, മേഴ്സി നരിക്കാട്ട് ഉപ്പുതോട്, ജോർജ് കൂനമ്മാക്കൽ മണിയാറൻകുടി, ലിസമ്മ പൂതക്കുഴിയിൽ രാജമുടി, സിനി പുത്തൻപുരയ്ക്കൽ കീരിത്തോട്. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് കാൽവരിമൗണ്ട് സെന്റ്‌ ജോർജ് ദേവാലയ സെമിത്തേരിയിൽ.