antony
ആന്റണി തോമസ്

പാറപ്പുഴ: നെടുങ്കല്ലേൽ ആന്റണി തോമസ് (93)​ നിര്യാതനായി. ഭാര്യ: കലൂർക്കാട് നെടുങ്കല്ലേൽ പരേതയായ റോസക്കുട്ടി. മക്കൾ: പീയൂസ്,​ ലൗലി,​ ലാലി,​ മോൺസി. മരുമക്കൾ: സെലിൻ,​ തോമസ്,​ സിറിയക്ക്,​ ഷാജൻ. സംസ്കാരം നടത്തി.