ഏഴുമുട്ടം: പരേതനായ തെള്ളിയാങ്കൽ ശ്രീധരന്റെ ഭാര്യ കമലാക്ഷി (85) നിര്യാതയായി. മക്കൾ: രാധാമണി, അമ്മിണി, സുകുമാരൻ, ലളിതാമണി, സുജാത, വാസന്തി, വിശ്വനാഥൻ (അപ്പു), ഉഷ. മരുമക്കൾ: ഉണ്ണികൃഷ്ണൻ പാറത്താഴത്ത് പടി. കോടിക്കുളം, പീതാംബരൻ പാറത്താഴത്ത് ഏഴല്ലൂർ, ഗീത പാറത്താഴത്ത് നെയ്യശ്ശേരി, വിജയൻ ചാത്തൻകോട്ടിൽ കോടിക്കുളം, വാസു പെരുമ്പാട്ട് കരിമണ്ണൂർ, ഷാജി തേക്കിലക്കാട്ടിൽ വണ്ണപ്പുറം, ശശി മങ്കൂത്തേൽ ആയവന, ലളിത വള്ളോംകല്ലേൽ പുതുപ്പരിയാരം. സംസ്കാരം നടത്തി.