നെടുങ്കണ്ടം: നെടുംകണ്ടം വെറ്ററിനറി ക്യാമ്പ് ഓഫീസിലെ അസിസ്റ്റൻഡ് പ്രൊജക്ട് ഓഫീസർ ഡോ. വി. മുരുകേശൻ (50) നിര്യാതനായി. ഭാര്യ: കലാവതി. മക്കൾ: ദിവ്യ, കാവ്യ. സംസ്‌കാരം ഇന്ന് നാലിന് തമിഴ്നാട് ചെമ്പട്ടിയിലെ വീട്ടുവളപ്പിൽ.