നെയ്യശ്ശേരി: ആയത്തുപാടത്ത് പരേതനായ ജോസഫ് വർക്കിയുടെ (കുഞ്ഞപ്പൻ) ഭാര്യ ചിന്നമ്മ (75) നിര്യാതയായി. പരേത കൊടുവേലി കളപ്പുരക്കൽ (എടമനകളത്തി) കുടുംബാംഗം. മക്കൾ: നിർമ്മല ബേബി, ജോർജ് ജോസഫ് (സെക്രട്ടറി, ശങ്കരപുരി കുടുംബയോഗം, കരിമണ്ണൂർ ശാഖ), ജീസ് ജോസഫ് (ഡയറക്ടർ, കരിമണ്ണൂർ സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: ബേബി കണിയാംപാലക്കൽ ചക്കാമ്പുഴ, ആൻസി തെക്കേക്കര കോതമംഗലം, ബീന ആത്രശ്ശേരിൽ ബെസ്‌ലേഹം (ടീച്ചർ, ഇൻഫന്റ് ജീസസ് ഹൈസ്‌കൂൾ, വാഴക്കുളം). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.