01

മുതലക്കോടം സെന്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ബോയിസ് ഹാമർ ത്രോയിൽ ഒന്നാം സ്ഥാനം നേടിയ മുത്തലക്കുടം സെന്റ് ജോസഫ് എച്ച്.എസ്. എസ് വിദ്യാർത്ഥി പി.വൈ. ഫൈസൽ.