തൊടുപുഴ : ന്യൂമാൻ കോളേജ് രസതന്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ശാസ്ത്ര ശില്പശാലയും അഖില കേരള ശാസ്ത്ര പ്രശ്‌നോത്തരി നടത്തുന്നു. 15ന് രാവിലെ 9.30ന് നടത്തുന്ന മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ പ്രൊഫ. ബിജു പീറ്റർ -7034916229,ഡോ. അലക്സ് ജോസഫ് -9497719239 എന്നീ നമ്പറിൽ ബന്ധപ്പെടുക.