അണക്കര: ചെല്ലാർകോവിൽ തേനംമാക്കൽ ടി. വി. മാത്യുവിന്റെ ഭാര്യ മേരിക്കുട്ടി മാത്യു (86) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 ന് ചെല്ലാർകോവിൽ മർസ്ളീവാ പള്ളിയിൽ .അതിരമ്പുഴ പൊന്നാറ്റിൽ കുടുംബാംഗമാണ്.മക്കൾ: റോസമ്മ ഓസ്ട്രേലിയ , ആലീസ്, അന്നമ്മ,പരേതയായ മേരിക്കുട്ടി , ജോർജ്, ലില്ലിക്കുട്ടി, ജോസഫ്, ഫാ. നിക്കോളാസ് ഓ. എഫ്. എം. സി ഓസ്ട്രേലിയ . മരുമക്കൾ: പരേതനായ ചെറിയാൻ നെൽപ്പുരയ്ക്കൽ,ബേബിച്ചൻ ഉറുമ്പിൽ കൂരോപ്പട, തോമസ് ഇരട്ടാണിയിൽ പൂഞ്ഞാർ ,പരേതനായ തോമസ് ചെരിവുപറമ്പിൽ വെള്ളാരംകുന്ന്, മിനി കമ്പിളുമൂട്ടിൽ കൊച്ചറ, തോമസ് മണിയാക്കുപാറ മുണ്ടക്കയം,മേരിക്കുട്ടി പുല്ലാനിത്തുണ്ടത്തിൽ തേർഡ് ക്യാമ്പ്.