thankamma

ഒലിക്കാമറ്റം : കോഴിക്കാട്ടിൽ കെ. ഇ പത്മനാഭന്റെ ഭാര്യ തങ്കമ്മ (75) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് ഒലിക്കാമറ്റത്തെ വീട്ടുവളപ്പിൽ നടക്കും. മക്കൾ: രാരാശ്രീ ,സിഗ്മ.മരുമകൻ: രാജേഷ് എം. ആർ മുത്തനാട്ട് ,മുളംതുരുത്തി