john

ഉടുമ്പന്നൂർ: അമയപ്ര പൂവത്തിങ്കൽ അരഞ്ഞാണിയിൽ ടി. യു. ജോൺ (കുഞ്ചിലോ-70) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 10.30 ന് ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റ്യളസ് പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ മണ്ണക്കാട് കുന്നത്ത് കുടുംബാംഗമാണ്. മക്കൾ: ബൈജു, നൈന, മരുമക്കൾ: ഫ്രാൻസിസ് മണ്ണത്തൂക്കാരൻ വാഴക്കുളം, സിനിയ പാലയ്ക്കൽ പൈക.