കരിങ്കുന്നം : കീരിപ്പാട്ട് എസ്. എൻ ആയുർവേദ വൈദ്യശാല ഉടമ കെ.ആർ.നാരായണൻ (80) നിര്യാതനായി.
സംസ്ക്കാരം നടത്തി.ഭാര്യ :ഓമന നാരായണൻ (കൊടൂർ നെല്ലാപ്പാറ )മക്കൾ :ജെയ്മോൻ, ദിലീപ്, അനൂപ്.
മരുമക്കൾ :സൂര്യ, പ്രിയ, സിനി