divakaran


മേലുകാവ് : വടക്കുംഭാഗം കൊച്ചുവാഴയിൽ കെ. ഐ. ദിവാകരൻ (കൊച്ചുവാഴയിൽ കൊച്ച്- 75) നിര്യതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വടക്കുംഭാഗത്ത് വീട്ടുവളപ്പിൽ. ഭാര്യ: ലളിത വണ്ണപ്പുറം വടക്കൻപറമ്പിൽ കുടുംബാംഗം. മക്കൾ: ദിലീഷ് (ദുബായ്), പരേതനായ ലതീഷ്, ജ്യോതിഷ് (ദുബായ്), മരുമക്കൾ : ദേവിക ദിലീഷ്, ലിജാ ജ്യോതിഷ്.