book

പൊന്നന്താനം ഗ്രാമീണ വായനശാലയുടെ പുസ്തക ശേഖരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തൊടുപുഴ ലൂണാർ റബ്ബേഴ്‌സ് മാനേജിംഗ് ഡയറക്ടർ ഐസക് ജോസഫ് കൊട്ടുകാപ്പള്ളിൽ നിന്നും പുസ്തകങ്ങൾ പൊന്നന്താനം ഗ്രാമീണ വായനശാല പ്രസിഡന്റ് . മത്തച്ചൻ പുരയ്ക്കൽ ഏറ്റു വാങ്ങുന്നു.