ഏലപ്പാറ : ഹരിതകേരളവും ഏലപ്പാറ ഗ്രാമപഞ്ചായത്തും വിവിധ വകുപ്പുകളെയും ഏജൻസികളെയും കോർത്തിണക്കി തുടക്കമിട്ട വഴികാട്ടാൻ വാഗമൺ പദ്ധതിയുടെ പരോഗമനം ചർച്ച ചെയ്യുന്നതിനായി പദ്ധതിയുടെ ജില്ലാ ആസൂത്രണ സമിതിയുടെ യോഗം 21ന് രാവിലെ 11ന് ജില്ലാകലക്ടറുടെ ചേമ്പറിൽ ചേരും.