ഇടുക്കി:മലയാളദിനം ഭരണഭാഷാ വാരാഘോത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി നടത്തിയ സാഹിത്യരചനാ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. മത്സരഫലം ഒന്ന്, രണ്ട് , മൂന്ന് സ്ഥാനക്രമത്തിൽ. കവിതാ മത്സരം: മനോജ് ജോസഫ്, (സീനിയർ ക്ലർക്ക്, ഇടുക്കി താലൂക്ക് ഓഫീസ്), വി.സതീഷ്, (ലോട്ടറി വകുപ്പ്, തൊടുപുഴ), രാജ്‌മോൻ എം എസ് (കളക്ടറേറ്റ്, ഇടുക്കി), ഉദയരവി, (ഇൻഫർമേഷൻ അസി. അടിമാലി) (രണ്ടൺപേർക്കും മൂന്നാംസ്ഥാനം). കഥാരചന: വി. സതീഷ്, (ലോട്ടറി വകുപ്പ്, തൊടുപുഴ), മനോജ് ജോസഫ്, (സീനിയർ ക്ലർക്ക്, ഇടുക്കി താലൂക്ക് ഓഫീസ്)
ഉപന്യാസം: മനോജ് ജോസഫ്, (സീനിയർ ക്ലർക്ക്, ഇടുക്കി താലൂക്ക് ഓഫീസ്), ആനന്ദ് ബാബു ബി. എസ്, (ആർഎഐസി, തൊടുപുഴ) ശ്രീമോൻ തമ്പി, (ആർഎഐസി, തൊടുപുഴ)