നാഗപ്പുഴ: വെട്ടുപാറയ്ക്കൽ വി. കെ. വർക്കി (വർക്കിസാർ -72) നിര്യാതനായി. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് വീട്ടിൽ കൊണ്ട് വരും.സംസ്ക്കാരം നാളെ രാവിലെ പതിനൊന്നിന് നാഗപ്പുഴ സെന്റ്മേരീസ് പള്ളിയിൽ. .ഭാര്യ മേരി (റിട്ട. അദ്ധ്യാപിക എസ്. എസ്. യു. പി. എസ് ഏഴല്ലൂർ).ഏഴല്ലൂർ കൊച്ച് വെമ്പള്ളീൽ കുടുംബാംഗം. മക്കൾ: ജിനുവി. ജോർജ്(അദ്ധ്യാപകൻ ഗവ. ഹർയസെക്കന്റി സ്കൂൾ നേര്യമംഗലം ) ജയിംസ് വി. ജോർജ് (അദ്ധ്യാപകൻ തേവര എസ്. എച്ച് കോളേജ്)