മറയൂർ: ബാബുനഗർ മണികണ്ഠ വിലാസം വീട്ടിൽ മരിയപ്പന്റെ മകൻ ശിവകുമാർ (49) നിര്യാതനായി. ഭാര്യ: ജയ (മാരിത്തായ് ) മക്കൾ.ഹരികുമാർ ,ഹരിത. മാതാവ്:പത്മാവതി,സഹോദരി ഉഷാ തമ്പി ദുരൈ (മറയൂർ പഞ്ചായത്തംഗം). സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് മറയൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ.