വണ്ണപ്പുറം : വെളിയത്ത് അഗസ്റ്റ്യന്റെ ഭാര്യ ത്രേസ്യ(91) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 10.30 ന് കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളിയിൽ. മക്കൾ : ജോസ് (റിട്ട.ഫെഡറൽ ബാങ്ക്,കോതമംഗലം), മേരി, ജെയിംസ്(കെ.എസ്.ഇ.ബി., കീരംപാറ), എൽസി(ഗവ.യു.പി.എസ്. തൊണ്ടിക്കുഴ), ജോർജ്ജ്(ജില്ലാ വിദ്യാഭ്യാസ ഓഫീസ്, തൊടുപുഴ). മരുമക്കൾ: ലിസി(ഐ.എം.എച്ച്.എസ്. കലൂർ), ബാബു(സെന്റിനൽ ഗ്രാഫിക്സ്, ഇടപ്പള്ളി), ഡീന(സെന്റ് ജോസഫ് എച്ച്.എസ്., വെളിയച്ചാൽ), തോമസ്(ഹെൽത്ത് ഇൻസ്‌പെക്ടർ വണ്ണപ്പുറം), മിനി.